Friday, November 29, 2019

Art education workshop


Criticism class


കൊട്ടാരക്കര കഥകളി മ്യൂസിയത്തിൽ

നവംബർ 28ന് കഥകളി മ്യൂസിയം സന്ദർശിച്ചു. വളരെ വ്യത്യസ്തമായ  അനുഭവമായിരുന്നു അത് ഞങ്ങൾക്കു  സമ്മാനിച്ചത്. ഏകദേശം 2.30തോടെ  അവിടെ എത്തി. കഥകളിയുടെ ലോകത്തായിരുന്നു അൽപസമയത്തേക്ക് ഞങ്ങൾ..... 

Distribution of soap to our model school students made as a part of supw


Supw ന്റെ ഭാഗമായി 29/11/19ൽ നടന്ന  പരിപാടിയിൽ റിജു സർ കുട്ടികൾക്ക്  സോപ്പ് നൽകുന്നു 

SUPW

        SUPW ന്റെ ഭാഗമായി നിർമിച്ച സോപ്പ് കുട്ടികൾക്ക് വിതരണം ചെയ്യുന്നു. 

പൂച്ചെണ്ടിന് പകരം പേന


മലയാളത്തിന് അഭിമാനിക്കാവുന്ന ദിനങ്ങൾ


സമന്വയ ഉത്‌ഘാടനം


association program inauguration


Thursday, November 28, 2019

Valakam special school visit

കുട്ടികൾ നിർമ്മിച്ച ആഭരണങ്ങൾ. 

Friday, November 22, 2019

പുസ്തകപ്രദർശനം

അസോസിയേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തക പ്രദർശനത്തിൽ നൂറോളം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. കഥ, കവിത, യാത്രാവിവരണം,  നോവൽ തുടങ്ങി വിവിധ സാഹിത്യ വിഭാഗങ്ങളിലെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 

Monday, November 18, 2019

ചണ്ഡാലഭിക്ഷുകി

              "   ദാഹിക്കുന്നു ഭഗിനി          കൃപാരസാൽ മോഹനം കുളിർ തണ്ണീരിലാശു  നീ............ "      

സ്മാരകത്തിലെ ഒരു ചിത്രം

                         ദുരവസ്ഥ
           " മാറ്റുവിൻ ചട്ടങ്ങളെ.......... "

കുമാരനാശാൻ സ്മാരകം


കുമാരനാശാൻ സ്മാരകം

                കുമാരനാശാന് കിട്ടിയ പട്ടും                       വളയും 

field trip


Sunday, October 6, 2019

Art education workshop


ആർട്ട്‌ എഡ്യൂക്കേഷന്റെ ഭാഗമായി ഒക്ടോബർ 3ന് നടന്ന workshop ൽ 5product നിർമ്മിച്ചു. 

Saturday, October 5, 2019

art education workshop

Art and aesthetic education
workshop 03-10-2019 thursday nadannu.

sports day



sports day

ഒക്ടോബർ 2ഗാന്ധി ജയന്തി ദിനത്തിൽ സ്പോർട്സ് ഡേ നടന്നു.