Friday, February 19, 2021
Thursday, February 18, 2021
Monday, February 8, 2021
Friday, February 5, 2021
Weekend reflection
സെമസ്റ്റർ ടീച്ചിങ് പരിശീലനം ഒരാഴ്ച പിന്നിട്ടിരിക്കുന്നു .ഒരു അദ്ധ്യാപക വിദ്യാർത്ഥി എന്നെ നിലയിൽ മികച്ച അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ടു ആണ് ഈ വാരം കടന്നു പോയത്.ക്ലാസ് കൈകാര്യം ചെയ്യാൻ എന്തൊക്കെ മുൻകരുതൽ എടുക്കേണം എന്നും പഠിപ്പിക്കുന്ന വിഷയം മുന്നേ കൂട്ടി അറിഞ്ഞിരിക്കേണം എന്നും മനസ്സിലാക്കി.v g s s a h s s .ലെ കുട്ടികൾ നല്ല പ്രതികരണം ആണ് ക്ലാസ്സിനു നൽകിയത് അതു പോലെ മാർഗനിർദേശങ്ങൾ തരുന്ന തുഷാര ടീച്ചർ, ഗിരിജ ടീച്ചർ എന്നിവർ നല്ല സഹായം ആയിരുന്നു ആയതിനാൽ ഓരോ ക്ലാസ്സും കൂടുതൽ മികച്ചതാക്കുവാൻ ഈ ആഴ്ച കഴിഞ്ഞു
Subscribe to:
Posts (Atom)





























