https://www.youtube.com/embed/JKjnkUbAZ9k?autoplay=1
Sunday, July 19, 2020
Saturday, July 18, 2020
Stress management online workshop
ജൂലൈ 18ശനിയാഴ്ച 3.00മണി മുതൽ 4.30വരെ നിഷ T മുഹമ്മദ് ടീച്ചർ സ്ട്രെസ് മാനേജ്മെന്റ് നെ കുറിച് ക്ലാസ്സ് നയിച്ചു . കൊറോണയും ലോക്ക് ഡൗണും ആയി വീട്ടിൽ തന്നെ കഴിയുന്ന ഈ സാഹചര്യത്തിൽ സ്ട്രെസ് നെ കുറിച്ചുള്ള ഒരു ക്ലാസ്സ് അത്യാവശ്യമായിരുന്നു. സ്ട്രെസ് നെ കുറിച്ചും അതിന്റെ വകഭേദങ്ങളെ കുറിച്ചും, അതിന്റെ കാരണങ്ങളെ കുറിച്ചും എങ്ങനെ അതിനെ മറികടക്കാമെന്നതിനെ കുറിച്ചും വളരെ വിശദമായി തന്നെ ക്ലാസ്സ് എടുത്തു. ഗൂഗിൾ മീറ്റിലൂടെ ആയിരുന്നു ഈ ക്ലാസ്സ് നടന്നത്.
Wednesday, July 15, 2020
E content Online workshop
ജൂലൈ 15 ബുധനാഴ്ച നൗഷാദ് A. സലിം സർ ഇ കണ്ടെന്റ് ഡെവലപ്പ്മെന്റ് നെ കുറിച് ക്ലാസ് നയിച്ചു. ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് നെ കുറിച്ചും വിശദമായ വിവരങ്ങൾ ക്ലാസ്സിലൂടെ ലഭിച്ചു. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം വർധിച്ചു വരുന്ന ഈ സന്ദർഭത്തിൽ അധ്യാപക വിദ്യാർത്ഥികളെന്ന നിലയിൽ വളരെ പ്രയോജനകരമായ ക്ലാസ്സ് ആയിരുന്നു ലഭിച്ചത്. ഗൂഗിൾ മീറ്റിലൂടെ ആയിരുന്നു ക്ലാസ്സ് നടന്നത്.
Tuesday, July 14, 2020
Subscribe to:
Posts (Atom)





