നവംബർ 28ന് കഥകളി മ്യൂസിയം സന്ദർശിച്ചു. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു അത് ഞങ്ങൾക്കു സമ്മാനിച്ചത്. ഏകദേശം 2.30തോടെ അവിടെ എത്തി. കഥകളിയുടെ ലോകത്തായിരുന്നു അൽപസമയത്തേക്ക് ഞങ്ങൾ.....
അസോസിയേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തക പ്രദർശനത്തിൽ നൂറോളം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. കഥ, കവിത, യാത്രാവിവരണം, നോവൽ തുടങ്ങി വിവിധ സാഹിത്യ വിഭാഗങ്ങളിലെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരുന്നു.