Thursday, March 4, 2021

Peer teaching










അധ്യാപക പരിശീലനത്തിൻ്റെ ഭാഗമായി നടന്ന പിയർ ടീച്ചിംഗിൽ പത്താം  ക്ലാസിലെ ഉരുളക്കിഴങ്ങ് തിന്നുന്നവർ  എന്ന പാഠഭാഗം ആണ് തെരഞ്ഞെടുത്തത്. വിൻസെൻറ് വാൻ ഗോഗിൻ്റെ പൊട്ടറ്റോ ഏറ്റർസ് എന്ന ചിത്രം കാണിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ചിത്രം വിശകലനം ചെയ്യുകയായിരുന്നു ആദ്യത്തെ പ്രവർത്തനം. കുട്ടികൾ എല്ലാം നല്ല രീതിയിൽ പ്രതികരിച്ചു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. വിൻസെൻറ് വാൻഗോഗിനെയും സുഭാഷ് ചന്ദ്രനേയും  പരിചയപ്പെടുത്തി.
 

Peer teaching










 അധ്യാപന പരിശീലനത്തിനെ ഭാഗമായ പിയർ ടീച്ചിംഗിൻ്റെ അവസാനത്തെ ക്ലാസ്സ് ആയിരുന്നു ഇന്ന്. പഠിപ്പിക്കാനായി ഇന്ന് തെരഞ്ഞെടുത്തത് പാത്ര നാട്യ മാതൃകയായിരുന്നു. പത്താം ക്ലാസിലെ  ഉരുളക്കിഴങ്ങ് തിന്നുന്നവർ  എന്ന പാഠഭാഗം ആണ് ഇതിനായി ഞാൻ ഇതിനായി തിരഞ്ഞെടുത്തത്. കുട്ടികളുടെ സഹകരണം കൊണ്ട് തന്നെ പാത്ര നാട്യ മാതൃക വളരെ ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു.

Peer teaching










 

Wednesday, March 3, 2021

Peer teaching





 അധ്യാപന പരിശീലനത്തിന് ഭാഗമായി നടന്ന  പിയർ  ടീച്ചിംഗിൽ ജീവിതം ഒരു പ്രാർത്ഥന എന്ന പാഠമാണ്  ഞാൻ തിരഞ്ഞെടുത്തത്. നാൻസി ,എബി ജീന കൃപ എന്നിവരായിരുന്നു എൻറെ ക്ലാസ്സിൽ ഉണ്ടായിരുന്നത്. വളരെയധികം പ്രയോജനപ്രദമായ ആയ ഒരു ക്ലാസ്സ് ആയിരുന്നു. കാരണം  അധ്യാപന പരിശീലന ക്ലാസുകൾ ലൈവായി നടത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തന്നെ ഞങ്ങൾ ഇത്തരം ക്ലാസുകൾ  പ്രയോജനക്ഷമമായി വിനിയോഗിച്ചു.

Tuesday, March 2, 2021

Peer teaching


 അധ്യാപന പരിശീലനത്തിന് ഭാഗമായ പിയർ ടീച്ചിംഗിൻ്റെ ക്ലാസ്സ് ആയിരുന്നു  ഓൺലൈനായി നടന്നത്. കവിയും സമൂഹജീവി എന്ന പാഠഭാഗം ആണ് ഇതിനായി തെരഞ്ഞെടുത്തത്. സാങ്കേതികപരമായ പല പ്രശ്നങ്ങളും  ഇന്നത്തെ ക്ലാസിൽ നേരിട്ടു. അതുകൊണ്ടുതന്നെ എന്നെ  ബോർഡ് രീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ല. പക്ഷേ വീഡിയോയും സ്ലൈഡും ഓഡിയോയും ഉപയോഗിക്കുകയുണ്ടായി

Peer teaching