അധ്യാപക പരിശീലനത്തിൻ്റെ ഭാഗമായി നടന്ന പിയർ ടീച്ചിംഗിൽ പത്താം ക്ലാസിലെ ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന പാഠഭാഗം ആണ് തെരഞ്ഞെടുത്തത്. വിൻസെൻറ് വാൻ ഗോഗിൻ്റെ പൊട്ടറ്റോ ഏറ്റർസ് എന്ന ചിത്രം കാണിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ചിത്രം വിശകലനം ചെയ്യുകയായിരുന്നു ആദ്യത്തെ പ്രവർത്തനം. കുട്ടികൾ എല്ലാം നല്ല രീതിയിൽ പ്രതികരിച്ചു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. വിൻസെൻറ് വാൻഗോഗിനെയും സുഭാഷ് ചന്ദ്രനേയും പരിചയപ്പെടുത്തി.








No comments:
Post a Comment