അധ്യാപന പരിശീലനത്തിനെ ഭാഗമായ പിയർ ടീച്ചിംഗിൻ്റെ അവസാനത്തെ ക്ലാസ്സ് ആയിരുന്നു ഇന്ന്. പഠിപ്പിക്കാനായി ഇന്ന് തെരഞ്ഞെടുത്തത് പാത്ര നാട്യ മാതൃകയായിരുന്നു. പത്താം ക്ലാസിലെ ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന പാഠഭാഗം ആണ് ഇതിനായി ഞാൻ ഇതിനായി തിരഞ്ഞെടുത്തത്. കുട്ടികളുടെ സഹകരണം കൊണ്ട് തന്നെ പാത്ര നാട്യ മാതൃക വളരെ ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു.
No comments:
Post a Comment