Wednesday, July 15, 2020

E content Online workshop

ജൂലൈ 15 ബുധനാഴ്ച നൗഷാദ് A. സലിം സർ ഇ  കണ്ടെന്റ് ഡെവലപ്പ്മെന്റ് നെ  കുറിച് ക്ലാസ് നയിച്ചു. ഡിജിറ്റൽ ടെക്സ്റ്റ്‌ ബുക്ക്‌ നെ കുറിച്ചും വിശദമായ വിവരങ്ങൾ ക്ലാസ്സിലൂടെ ലഭിച്ചു. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം വർധിച്ചു വരുന്ന ഈ സന്ദർഭത്തിൽ അധ്യാപക വിദ്യാർത്ഥികളെന്ന നിലയിൽ വളരെ പ്രയോജനകരമായ ക്ലാസ്സ്‌ ആയിരുന്നു ലഭിച്ചത്.   ഗൂഗിൾ മീറ്റിലൂടെ ആയിരുന്നു ക്ലാസ്സ്‌ നടന്നത്. 

No comments:

Post a Comment