Saturday, July 18, 2020

Stress management online workshop



ജൂലൈ 18ശനിയാഴ്ച 3.00മണി മുതൽ 4.30വരെ നിഷ T മുഹമ്മദ്‌ ടീച്ചർ സ്ട്രെസ് മാനേജ്മെന്റ് നെ കുറിച് ക്ലാസ്സ്‌ നയിച്ചു . കൊറോണയും ലോക്ക് ഡൗണും ആയി വീട്ടിൽ തന്നെ കഴിയുന്ന ഈ സാഹചര്യത്തിൽ സ്ട്രെസ് നെ കുറിച്ചുള്ള ഒരു ക്ലാസ്സ്‌ അത്യാവശ്യമായിരുന്നു. സ്ട്രെസ് നെ കുറിച്ചും അതിന്റെ വകഭേദങ്ങളെ  കുറിച്ചും, അതിന്റെ കാരണങ്ങളെ കുറിച്ചും എങ്ങനെ അതിനെ മറികടക്കാമെന്നതിനെ കുറിച്ചും വളരെ വിശദമായി തന്നെ ക്ലാസ്സ്‌ എടുത്തു. ഗൂഗിൾ മീറ്റിലൂടെ ആയിരുന്നു ഈ ക്ലാസ്സ്‌ നടന്നത്. 

No comments:

Post a Comment