സുരേഷ് കുറുപ്പ് സാറിന്റെ ലൈഫ് സ്കിൽ നെ കുറിച്ചുള്ള ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു. ആദ്യത്തെ സെഷനിൽ ലൈഫ് സ്കിൽ നെ കുറിച്ച് പറഞ്ഞു ശേഷം പ്രാക്ടിക്കൽ സെഷൻ ആയിരുന്നു. സ്വപ്നം എന്ന വിഷയത്തെ കുറിച് കവിത രചിക്കുവാൻ സർ ആവശ്യപ്പെട്ടു. കൂടാതെ നമ്മുടെ ശക്തി ദൗബല്യങ്ങളെ കുറിച്ചും എഴുതുവാൻ പറഞ്ഞു. അവസാനം ഒരു ഗ്രൂപ്പ് ഡിസ്കഷൻ നടത്തി.വളരെയധികം പ്രയോജന ക്ഷമമായ ക്ലാസ്സ് ആയിരുന്നു ഇത്.


No comments:
Post a Comment